വിക്കിവേഴ്സിറ്റി
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സംരംഭങ്ങളിൽ ഒന്നാണ് വിക്കിവേഴ്സിറ്റി / From Wikipedia, the free encyclopedia
വിക്കിമീഡിയ ഫൗണ്ടേഷന്റെ[2] വിക്കി അധിഷ്ഠിത സംരംഭങ്ങളിൽ ഒന്നാണ് വിക്കിവേഴ്സിറ്റി.ഇവിടെ സ്വതന്ത്ര പഠന സാമഗ്രികൾ പ്രവർത്തനങ്ങളും നടത്തുന്ന ഒരു പദ്ധതിയാണിത്. വിക്കിപീഡിയ പോലുള്ള വിജ്ഞാനകോശങ്ങളിൽ നിന്നു് വിഭിന്നമായി ഇവിടെ ഒരേ വിഷയത്തിൽ അധിഷ്ഠിതമായ നിരവധി പഠനസാമഗ്രികൾ വിവിധ പതിപ്പുകളിലായി ലഭിക്കുന്നു.
വസ്തുതകൾ യു.ആർ.എൽ., മുദ്രാവാക്യം ...
യു.ആർ.എൽ. | www.wikiversity.org |
---|---|
മുദ്രാവാക്യം | "set learning free" |
വാണിജ്യപരം? | No |
സൈറ്റുതരം | Educational, self study |
രജിസ്ട്രേഷൻ | Optional |
ലഭ്യമായ ഭാഷകൾ | Multilingual |
ഉടമസ്ഥത | Wikimedia Foundation |
നിർമ്മിച്ചത് | Wikimedia Community |
തുടങ്ങിയ തീയതി | August 15, 2006 |
അലക്സ റാങ്ക് | 15,480[1] |
അടയ്ക്കുക