![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/11/Ethel_Mortlock_%25281878-1928%2529_-_Sir_Walter_Lawry_Buller.jpg/640px-Ethel_Mortlock_%25281878-1928%2529_-_Sir_Walter_Lawry_Buller.jpg&w=640&q=50)
വാൾട്ടർ ബുള്ളർ
From Wikipedia, the free encyclopedia
സർ വാൾട്ടർ ബുള്ളർ എന്ന വാൾട്ടർ ലോവ്രി ബുള്ളർ (9 October 1838 – 19 July 1906) ന്യൂസിലാന്റിലെ അഭിഭാഷകനും പ്രകൃതിശാസ്ത്രജ്ഞനും ന്യൂസിലാന്റിലെ പക്ഷിശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹത്തിന്റെ എ ഹിസ്റ്ററി ഓഫ് ദ ബേർഡ്സ് ദി ന്യൂസിലാൻറ് എന്ന ഗ്രന്ഥം പക്ഷിശാസ്ത്രത്തിലെ ഒരു ക്ലാസ്സിക്കായി കരുതപ്പെടുന്നു.