വത്തിക്കാൻ റേഡിയോ
From Wikipedia, the free encyclopedia
വസ്തുതകൾ പ്രൊഗ്രാമിങ്, Format ...
പ്രൊഗ്രാമിങ് | |
---|---|
Format | News, religious celebrations, in-depth programs, and music |
Affiliations | World Radio Network |
ഉടമസ്ഥത | |
ഉടമസ്ഥൻ | വത്തിക്കാൻ നഗരം |
ചരിത്രം | |
ആദ്യ പ്രക്ഷേപണം | 1931 |
Links | |
Website | www.radiovaticana.org |
അടയ്ക്കുക
വത്തിക്കാൻ റേഡിയോ (ഇറ്റാലിയൻ: Radio Vaticana) എന്നത് വത്തിക്കാൻ നഗരത്തിൽ നിന്നുമുള്ള ഔദ്യോഗിക റേഡിയോ പ്രക്ഷേപണമാണ്. 1931ൽ ആരംഭിച്ച വത്തിക്കാൻ റേഡിയോ ഇന്ന് 47 ഭാഷകളിലായി ഷോർട്ട് വേവ്, മീഡിയം വേവ്, എഫ്.എം., ഉപഗ്രഹം, ഇന്റർനെറ്റ് എന്നീ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നു.