അഗാമ കുടുംബത്തിൽ പെട്ട ഒരു ജീനസ് ഉരഗങ്ങൾ ആണ് യൂറോമാസ്ററ്ക്സ്. ആഫ്രിക്കയിലുംഏഷ്യയിലും ആണ് ഇവയെ കണ്ടുവരുന്നത്. മുഖ്യമായും സസ്യഭോജികൾ ആണെങ്കിലും പ്രായപൂർത്തിയാകുന്നത് വരെ ചെറു കീടങ്ങളേയും ചെറു ഇനം പല്ലികളെയും ഇവ ഭക്ഷണമാക്കാറുണ്ട് . രാവിലെ സമയം മുഴുവനും സൂര്യസ്നാനം ചെയ്യാൻ ഇഷ്ടപെടുന്ന ഇവ , എന്തെങ്കിലും അപകടം തിരിച്ചറിഞ്ഞാൽ ഉടനെ തങ്ങളുടെ മാളത്തിൽ ഒളിക്കുന്നു . സസ്യങ്ങൾ അടുത്തുള്ള ചെറു കുന്നുകളിലും പാറകൾ നിറഞ്ഞ പ്രദേശത്തതും ആണ് ഇവ മുഖ്യമായും വാസമുറപ്പിക്കുന്നത് .
ചുവടെ കൊടുത്തിരിക്കുന്നവയാണ് ഇവയുടെ പ്രധാന അംഗീകൃത ഉപവർഗ്ഗങ്ങൾ.[2] മൂന്ന് ഉപഗവർഗ്ഗങ്ങൾ കൂടെ ഈ ജനുസിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവ മറ്റൊരു ജനുസായ സാറാ എന്നതിലാണ് ..[2][3]
Wilms TM, Böhme W, Wagner P, Lutzmann N, Schmitz A (2009). "On the Phylogeny and Taxonomy of the Genus Uromastyx Merrem, 1820 (Reptilia: Squamata: Agamidae: Uromastycinae) – Resurrection of the Genus Saara Gray, 1845". Bonner zoologische Beiträge56 (1/2): 55–99.
Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN978-1-4214-0135-5. (Uromastyx macfdyeni, p. 164).
Uromastyx എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.