![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f0/Tyrrhenian_Sea_map.png/640px-Tyrrhenian_Sea_map.png&w=640&q=50)
ടൈറീനിയൻ കടൽ
കടൽ / From Wikipedia, the free encyclopedia
ഇറ്റലിയുടെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ ഒരു കടലാണ് ടൈറീനിയൻ കടൽ (Tyrrhenian Sea /tɪˈriːniən ˈsiː/; ഇറ്റാലിയൻ: Mar Tirreno [mar tirˈrɛːno], French: Mer Tyrrhénienne [mɛʁ tiʁenjɛn], Sardinian: Mare Tirrenu, Corsican: Mari Tirrenu, Sicilian: Mari Tirrenu, Neapolitan: Mare Tirreno)ടൈറീനിയൻ ജനതയാണ് ഈ പേർ നല്കിയത്. ക്രി.മു. 6-ആം നൂറ്റാണ്ടിൽ ഇറ്റലിയുടെ എട്രുസ്കാൻകാരായിരുന്നു ഇതിനെ തിരിച്ചറിഞ്ഞത്.
വസ്തുതകൾ ടൈറീനിയൻ കടൽ Tyrrhenian Sea, Location ...
ടൈറീനിയൻ കടൽ Tyrrhenian Sea | |
---|---|
![]() Tyrrhenian Sea. | |
Location | Mediterranean Sea |
Coordinates | 40°N 12°E |
Type | Sea |
Basin countries | France, Italy |
Surface area | 275,000 km2 (106,200 sq mi) |
Average depth | 2,000 m (6,562 ft) |
Max. depth | 3,785 m (12,418 ft) |
അടയ്ക്കുക