ടോറോണ്ടോ
കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ടോറോണ്ടോ രാജ്യത്തെ ഒരു പ്രവിശ്യയായ ഒണ്ടാറിയോ പ്രവിശ / From Wikipedia, the free encyclopedia
കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ടോറോണ്ടോ (pronounced /təˈrɒntoʊ/) രാജ്യത്തെ ഒരു പ്രവിശ്യയായ ഒണ്ടാറിയോ പ്രവിശ്യയുടെ തലസ്ഥാനമാണ്. ഒണ്ടാറിയോയുടെ തെക്ക്ഭാഗത്ത് ഒണ്ടാറിയോ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തായാണ് കാനഡയുടെ സാമ്പത്തികതലസ്ഥാനമായ ടൊറാന്റോ നഗരം സ്ഥിതിചെയ്യുന്നത്.[2][3]
ടോറോണ്ടോ | |||||
---|---|---|---|---|---|
നഗരം | |||||
സിറ്റി ഓഫ് ടോറോണ്ടോ | |||||
മുകളിൽ ഇടത്തുനിന്ന്: സി.എൻ. ടവറും, ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റുമൊക്കെ ഉൾപ്പെടുന്ന ടോറോണ്ടോ ഡൗണ്ടൗൺ ടൊറോണ്ടോ ദ്വീപുകളിൽനിന്നു വീക്ഷിക്കുമ്പോൾ, സിറ്റി ഹാൾ, ദി ഒണ്ടാരിയോ ലെജിസ്ലേറ്റീവ് ബിൽഡിങ്, കാസ ലോമ, പ്രിൻസ് എഡ്വേർഡ് വയാഡക്ട്, Scarborough Bluffs | |||||
| |||||
Nickname(s): T.O., റ്റി-ഡോട്ട്, ഹോഗ്ടൗൺ, ദി ക്വീൻ സിറ്റി, ടൊറോണ്ടോ ദി ഗുഡ്, ഉദ്യാനത്തിനുള്ളിലെ നഗരം | |||||
Motto(s): Diversity Our Strength | |||||
ഒണ്ടാരിയോ പ്രവിശ്യയിൽ ടൊറോണ്ടോയുടെയും അതിന്റെ സെൻസസ് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെയും സ്ഥാനം | |||||
രാജ്യം | കാനഡ | ||||
പ്രൊവിൻസ് | Ontario | ||||
ജില്ലകൾ | ഈസ്റ്റ് യോർക്ക്, എറ്റോബിക്കോക്ക്, നോർത്ത് യോർക്ക്, ഓൾഡ് ടൊറോണ്ടോ, സ്കാർബറോ, യോർക്ക് | ||||
സ്ഥാപിതം | ഓഗസ്റ്റ് 27, 1793 (യോർക്ക് എന്ന പേരിൽ) | ||||
ഇൻകോർപ്പറേറ്റഡ് | മാർച്ച് 6, 1834 (ടൊറോണ്ടോ എന്ന പേരിൽ) | ||||
അമാൽഗമേറ്റ് ചെയ്തത് | ജനുവരി 1, 1998 (മെട്രോപ്പൊളിറ്റൻ ടൊറോണ്ടോയിൽനിന്ന്) | ||||
• മേയർ | ജോൺ ടോറി | ||||
• കൗൺസിൽ | ടൊറോണ്ടോ സിറ്റി കൗൺസിൽ | ||||
• എം.പി.മാർ | എം.പി.മാരുടെ പട്ടിക
| ||||
• എം.പി.പി.കൾ | എം.പി.പി.കളുടെ പട്ടിക
| ||||
• നഗരം | 630 ച.കി.മീ.(240 ച മൈ) | ||||
• നഗരം | 1,749 ച.കി.മീ.(675 ച മൈ) | ||||
• മെട്രോ | 7,125 ച.കി.മീ.(2,751 ച മൈ) | ||||
ഉയരം | 76 മീ(249 അടി) | ||||
(2011)[1] | |||||
• നഗരം | 2,615,060 (1st) | ||||
• ജനസാന്ദ്രത | 4,149/ച.കി.മീ.(10,750/ച മൈ) | ||||
• നഗരപ്രദേശം | 5,132,794 (1st) | ||||
• മെട്രോപ്രദേശം | 5,583,064 (1st) | ||||
• ഡെമോണിം | ടോറോണ്ടോണിയൻ | ||||
സമയമേഖല | UTC-5 (EST) | ||||
• Summer (DST) | UTC-4 (EDT) | ||||
Postal code span | M | ||||
ഏരിയ കോഡ് | 416, 647 | ||||
NTS മാപ്പ് | 030M11 | ||||
GNBC കോഡ് | FEUZB | ||||
വെബ്സൈറ്റ് | www |
കാനഡയിലെ ഏറ്റവും ജനസംഖ്യ കൂടിയ മെട്രോപൊലിറ്റൻ നഗരവുമാണ് ടോറോണ്ടോ. എന്നാൽ നഗരജനസംഖ്യയിൽ ഭൂരിഭാഗവും ടോറോണ്ടോ നഗരകേന്ദ്രത്തെക്കാൾ മോൺട്രിയൽ (montreal) നഗരാസ്ഥാനത്താണ് വസിക്കുന്നത്. ഒണ്ടാറിയോ തടാകത്തിന്റെ വടക്കു പടിഞ്ഞാറ് തീരപ്രദേശത്തുസ്ഥിതിചെയ്യുന്ന ടോറോണ്ടോ കാനഡയിലെ തിരക്കേറിയ തുറമുഖങ്ങളിൽ ഒന്ന് കൂടിയാണ്. ജനസംഖ്യ : 635, 395 (1996).
കാനഡയിലെ പ്രധാന ഉത്പാദന-സാമ്പത്തിക- വാർത്താവിനിമയ കേന്ദ്രം കൂടിയാണ് ടോറോണ്ടോ. കനേഡിയൻ നിർമ്മാണ വ്യവസായത്തിന്റെ മൂന്നിലൊന്ന് ടോറോണ്ടോയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ കാനഡയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ദ് ടോറോണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനവുംടോറോണ്ടോയാണ്. മുദ്രണം, പ്രസിദ്ധീകരണം, ടെലിവിഷൻ, ഫിലിം നിർമ്മാണം എന്നിവയാണ് ടോറോണ്ടോയിലെ മുഖ്യ ഉത്പാദന-സാമ്പത്തിക പ്രവർത്തനങ്ങൾ. കാനഡയിലെ ഏറ്റവും വലിയ മ്യൂസിയവും പബ്ളിക് ലൈബ്രറി ശൃംഖലയും ടോറോണ്ടോയിലാണ് പ്രവർത്തിക്കുന്നത്.