ടൈറ്റനോസോറസ്
From Wikipedia, the free encyclopedia
ടൈറ്റനോസോറസ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു[1]. ദിനോസറുകളിലെ സസ്യഭുക്കുകളിൽ ഒരു പ്രധാന വിഭാഗമാണ് ടൈറ്റനോസോറസ്. സമാനമായ സ്പീഷിസ്നെ ദക്ഷിണ അമേരിക്കയിലും യൂറോപ്പിലും കണ്ടു കിട്ടിയിട്ടുണ്ട്. ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാരായ ടൈറ്റന്മാർ ആണ് പേരിനു ആധാരം.
വസ്തുതകൾ ടൈറ്റനോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
ടൈറ്റനോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് | |
---|---|
Titanosaurus indicus holotypic distal caudal vertebra | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | Saurischia |
Suborder: | |
Infraorder: | |
Family: | †Titanosauridae |
Genus: | Titanosaurus Lydekker, 1877 |
Species | |
|
അടയ്ക്കുക