മധ്യ ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ 52 ജില്ലകളിലൊരു ജില്ലയാണ് ടിക്മഗഢ് ജില്ല . ടിക്മഗഢിന്റ ജില്ലാ ആസ്ഥാനം ടിക്മഗഢ് സാഗർ ഡിവിഷന്റെ ഭാഗമാണ് ജില്ല. മധ്യപ്രദേശിന്റെ അതിർത്തികൾ കിഴക്കും തെക്ക്കിഴക്കും മധ്യപ്രദേശിലെ ജില്ലയായ ഛത്തർപൂർ. പടിഞ്ഞാറ് ഉത്തർപ്രദേശിലെ ജില്ലയായ ലളിതാപൂർ വടക്ക് നവാരി ജില്ല. ടിക്മഗഢ് ജില്ലയുടെ വിസ്തീർണ്ണം 5048  km² ആണ്

വസ്തുതകൾ Tikamgarh district, Country ...
Tikamgarh district
Thumb
Location of Tikamgarh district in Madhya Pradesh
CountryIndia
StateMadhya Pradesh
DivisionSagar
HeadquartersTikamgarh
Tehsils1. ടിക്മഗഢ്, 2. ജതാരാ, 3. ബൽദോഗഢ്, 4. പലേരാ, 5. ലിധോരാഖാസ്, 6. ഖർഗാപൂർ, 7. ബഡാഗാംവ്
ഭരണസമ്പ്രദായം
  ലോക്‌സഭാ മണ്ഡലങ്ങൾടിക്മഗഢ്
  Vidhan Sabha constituencies1. ടിക്മഗഢ്, 2. ജതാര and 3. ഖർഗാപൂർ
സമയമേഖലUTC+05:30 (ഐ.എസ്.ടി.)
പ്രധാന ദേശീയപാതകൾNH-12A, SH10
വെബ്സൈറ്റ്http://www.tikamgarh.nic.in/
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.