ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2021 ജൂലൈ പതിനൊന്ന് മുതൽ കർണാടക ഗവർണറായി തുടരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് താവർചന്ദ് ഗെലോട്ട്.(ജനനം : 1948 മെയ് 18) നാല് തവണ ലോക്സഭാംഗം, മൂന്ന് തവണ നിയമസഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, രണ്ട് തവണ കേന്ദ്ര മന്ത്രി, രാജ്യസഭയിലെ ബി.ജെ.പി നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5]
താവർചന്ദ് ഗെലോട്ട് | |
---|---|
കർണാടക, ഗവർണർ | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | വാജുഭായ് വാല |
രാജ്യസഭാംഗം | |
ഓഫീസിൽ 2018-2021, 2012-2018 | |
മണ്ഡലം | മധ്യ പ്രദേശ് |
കേന്ദ്ര സാമൂഹ്യനീതി-ക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2019-2021, 2014-2019 | |
മുൻഗാമി | മല്ലികാർജുൻ ഖാർഗെ |
പിൻഗാമി | വീരേന്ദ്രകുമാർ ഖത്തിക് |
ലോക്സഭാംഗം | |
ഓഫീസിൽ 2004, 1999, 1998, 1996 | |
മണ്ഡലം | ഷാജപ്പൂർ |
രാജ്യസഭയിലെ ബി.ജെ.പി നേതാവ് | |
ഓഫീസിൽ 2019-2021 | |
മുൻഗാമി | അരുൺ ജെയ്റ്റ്ലി |
പിൻഗാമി | പീയുഷ് ഗോയൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഉജ്ജയിൻ, മധ്യപ്രദേശ് | 18 മേയ് 1948
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | അനിത |
കുട്ടികൾ | 1 daughter and 3 sons |
As of 21 മെയ്, 2023 ഉറവിടം: രാജ്ഭവൻ കർണാടക |
മധ്യപ്രദേശിലെ ഉജ്ജയിനിലെ ഒരു ദളിത് കുടുംബത്തിൽ റാംലാൽ ഗെലോട്ടിൻ്റെയും സുമൻ ഭായിയുടേയും മകനായി 1948 മെയ് 18ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉജ്ജയിനിലുള്ള വിക്രം യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. ബിരുദം നേടി.
1962-ൽ ആർ.എസ്.എസിൽ അംഗമായി ചേർന്നതോടെയാണ് ഗെലോട്ടിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1962 മുതൽ 1977 വരെ ജനസംഘത്തിലും 1977 മുതൽ 1980 വരെ ജനതാ പാർട്ടിയിലും അംഗമായിരുന്നു. 1980-ൽ ബി.ജെ.പിയിൽ ചേർന്ന ഗെലോട്ട് യുവമോർച്ചയിലൂടെ ബി.ജെ.പി നേതൃനിരയിലെത്തി.
പ്രധാന പദവികളിൽ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.