![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a8/Tashkent_emblem.jpg/640px-Tashkent_emblem.jpg&w=640&q=50)
താഷ്കന്റ്
From Wikipedia, the free encyclopedia
ഉസ്ബെകിസ്താന്റെ തലസ്ഥാനനഗരമാണ് താഷ്കന്റ് (ഉസ്ബെക്: Toshkent, Тошкент; Russian: Ташкент). കല്ലുകൊണ്ടൂള്ള പട്ടണം എന്നാണ് താഷ്കന്റ് എന്ന വാക്കിനർത്ഥം.[1] താഷ്കന്റ് പ്രവിശ്യയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഔദ്യോഗികകണക്കുകൾ പ്രകാരം 21 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ.[2] നഗരത്തിലെ ജനസംഖ്യ 44.5 ലക്ഷമാണെന്ന് അനൗദ്യോഗികകണക്കുകളുണ്ട്.[3]
- കോട്ടയം ജില്ലയിലെ ഒരു പ്രദേശമായ താഷ്കന്റിനെക്കുറിച്ചറിയാൻ, ദയവായി താഷ്കന്റ്, കോട്ടയം ജില്ല കാണുക.
വസ്തുതകൾ താഷ്കന്റ്ഉസ്ബെക്: Toshkent, Тошкент Russian: Ташкент Toshqand, Toshkand, രാജ്യം ...
താഷ്കന്റ് Toshqand, Toshkand | ||
---|---|---|
![]() ആധുനിക താഷ്കന്റ് | ||
| ||
രാജ്യം | ![]() | |
പ്രവിശ്യ | താഷ്കന്റ് പ്രവിശ്യ | |
സ്ഥാപിതം | ബിസി 5ആം നൂറ്റാണ്ടു മുതൽ 3 നൂറ്റാണ്ട് | |
• മേയർ | റാഖൊൺബെക്ക് ഉസ്മോനോവ് | |
• ആകെ | 334.8 ച.കി.മീ.(129.3 ച മൈ) | |
(2008) | ||
• ആകെ | 22,00,000 | |
• ജനസാന്ദ്രത | 6,600/ച.കി.മീ.(17,000/ച മൈ) | |
സമയമേഖല | UTC+5 ( ) | |
വെബ്സൈറ്റ് | http://tashkent.uz/ |
അടയ്ക്കുക