റിയോഡി ജെനീറോയിൽ ന‌ടന്ന 2016ലെ വേനൽ ഒളിബിക്സിലെ നീന്തൽ മത്സരങ്ങൾ ആഗസ്റ്റ് 6 മുതൽ 13 വരെയുള്ള തിയ്യതികളിൽ ഒളിബിക് അക്വാറ്റിക് സ്റ്റേഡിയത്തിലാണ് നടന്നത്.വനിതാ വിഭാഗം ഓപ്പൺ-വാട്ടർ മാരത്തോൺ ആഗസ്റ്റ് പതിനഞ്ചിനും പുരു‌ഷ വിഭാഗം മത്സരം പതിനാറിനുമായി ഫോർട്ട് കോപാകബാന എന്ന സ്ഥലത്താണ് നടന്നത്.[1] [2][3]

മത്സരങ്ങൾ

Thumb
ഒളിബിക് അക്വാറ്റിക് സ്റ്റേഡിയത്തിൻറെ ഉൾവശം.

2012 ലേതിനു സമാനമായി 2016ലും ആകെ 34  നീന്തൽ മത്സരമാണുള്ളത്.(17 വീതം പുരുഷന്മാർക്കും വനിതകൾക്കും), 10 കിലോമീറ്റർ ഓപ്പൺ വാട്ടർ മാരത്തോൺ .താഴെ പറയുന്നവയാണ് പ്രധാന മത്സര ഇനങ്ങൾ.

  • ഫ്രീസ്റ്റൈൽ: 50, 100, 200, 400, 800 (women), and 1,500 (men);
  • ബാക്ക്സ്ട്രോക്: 100 and 200;
  • ബ്രെസ്റ്റ്സ്ട്രോക് : 100 and 200;
  • ബട്ടർഫ്ലൈ : 100 and 200;
  • വ്യക്തിഗത മെഡ്ലി: 200 and 400;
  • റിലെ : 4×100 free, 4×200 free; 4×100 medley
  • മാരത്തോൺ: 10 kilometres

ക്രമീകരണം

2000ത്തിലേതിന് സമാനമായി നീന്തൽ മത്സരം രണ്ട് സിഗ്മെൻറായാണ് നടത്തിയത്.പൂൾ ഇവൻറിൽ ഉച്ചക്ക് ശേഷം പ്രിലിമിനറി മത്സരങ്ങൾ നടത്തി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.