ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് സ്വരൺ സിംഗ്.(1907-1994).ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ കാബിനറ്റ് മന്ത്രി പദവി വഹിച്ചിട്ടുള്ളതും അദ്ദേഹമാണ്.
Sardar Swaran Singh | |
---|---|
ജനനം | Swaran Singh Purewal 19 ഓഗസ്റ്റ് 1907 |
മരണം | 30 ഒക്ടോബർ 1994 87) | (പ്രായം
മരണ കാരണം | Cardiac Attack |
ദേശീയത | Indian |
പൗരത്വം | India |
വിദ്യാഭ്യാസം | Randhir College, Kpurthala, Government College Lahore |
തൊഴിൽ | Politician |
സജീവ കാലം | 1952–1975 |
ജീവിതപങ്കാളി(കൾ) | Charan Kaur |
കുട്ടികൾ | Param Panag, Sat Boparai, Iqbal Sidhu, Jasvinder Kaur |
മാതാപിതാക്ക(ൾ) | Sardar Pratap Singh Purewal |
ജീവിതരേഖ
- ജനനം:1907 ഓഗസ്റ്റ് 19
- ജന്മസ്ഥലം : ജലന്ധർ, പഞ്ചാബ്
- വിദ്യാഭ്യാസം : രൺധീർ കോളേജ്, കപൂർത്തല, ഗവ. കോളേജ് ലാഹോർ
- ജോലി : കോളേജ് അധ്യാപകർ, ല്യാൽപ്പൂർ കോളേജ്
- രാഷ്ട്രീയം :
- 1930 : കോൺഗ്രസ് പാർട്ടിയിൽ ചേർന്നു
- 1946-1952 : പഞ്ചാബ് നിയമസഭാംഗം
- 1952-1957 : രാജ്യസഭാഗം, പഞ്ചാബ്
- 1952-1957 : കേന്ദ്രമന്ത്രി, പൊതു മരാമത്ത്, ഭവന നിർമ്മാണം, ഭക്ഷ്യ വിതരണം
- 1957-1977 : ലോക്സഭാംഗം, ജലന്ധർ
- 1957-1962 : കേന്ദ്രമന്ത്രി, ഉരുക്ക്, ഖനനം, ഇന്ധനം
- 1962 : കേന്ദ്ര റെയിൽവേ മന്ത്രി
- 1963-1964 : കേന്ദ്ര കൃഷി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി
- 1964 : കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി
- 1964-1966, 1970-1974 : കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി
- 1966-1970, 1974-1975 : കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി
- 1975 : രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു
- 1976-1981 : ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് കമ്മിറ്റി അംഗം
- 1984-1988 : യുനെസ്കോ വൈസ് ചെയർമാൻ
- 1992 : പത്മ വിഭൂഷൺ പുരസ്കാരം
- മരണം : 1994 ഒക്ടോബർ 30[1][2][3]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.