ഗോളാഭം
ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യ / From Wikipedia, the free encyclopedia
ഒരു ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് ഗോളാഭം (ദീർഘഗോളം) അഥവാ സ്ഫെറോയ്ഡ്(Spheroid).
oblate spheroid | prolate spheroid |