![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2d/Quassia_indica.jpg/640px-Quassia_indica.jpg&w=640&q=50)
സിമരൂബേസീ
From Wikipedia, the free encyclopedia
മിക്കവാറും മധ്യരേഖാപ്രദേശങ്ങളുടെ സമീപം കാണപ്പെടുന്ന ഒരു ചെറിയ സസ്യകുടുംബമാണ് സിമരൂബേസീ (Simaroubaceae). മട്ടി, ലക്ഷ്മിതരു, കരിങ്ങോട്ട എന്നിവയാണ് മലയാളികൾക്ക് പരിചിതമായ ഈ കുടുംബത്തിലെ അംഗങ്ങൾ.
വസ്തുതകൾ സിമരൂബേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
സിമരൂബേസീ | |
---|---|
![]() | |
കരിങ്ങോട്ട | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Simaroubaceae |
Genera | |
See text. | |
![]() | |
സിമരൂബേസീ കുടുംബത്തിലെ അംഗങ്ങൾ കാണപ്പെറ്റുന്ന ഇടങ്ങൾ | |
Synonyms | |
Ailanthaceae J.Agardh |
അടയ്ക്കുക