സി-മാ ചിയാൻ
Chinese historiographer / From Wikipedia, the free encyclopedia
സിമാ ചിയാൻ(ബി.സി. 145-ഓ 135-ഓ ബി.സി. 90) ചൈനയിലെ പുരാതന മികച്ച ചരിത്രകാരനാണ്. ഇദ്ദേഹം ഹാൻ രാജവംശത്തിന്റെ ചരിത്രമെഴുത്തുകാരുടെ പ്രിഫെക്റ്റായിരുന്നു (Chinese: 太史公; ടായിഷിഗോങ് അല്ലെങ്കിൽ ടായി-ഷിഹ്-കങ്). റെക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ എന്ന ഗ്രന്ഥം രചിച്ചതിനാൽ ഇദ്ദേഹം ചൈനയിലെ ചരിത്രരചനയുടെ പിതാവായി അറിയപ്പെടുന്നു. ഈ ഗ്രന്ഥം മഞ്ഞ ചക്രവർത്തിയുടെ ഭരണം മുതൽ ഹാൻ രാജവംശത്തിലെ വു ചക്രവർത്തിയുടെ ഭരണം വരെയുള്ള രണ്ടായിരം വർഷമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെറ്റുന്നത്. ചൈനയിലെ പിന്നീടുള്ള ചരിത്രരചനയ്ക്ക് മാതൃകയായത് ഈ ഗ്രന്ഥമാണ്.
വസ്തുതകൾ സി-മാ ചിയാൻ, ജനനം ...
സി-മാ ചിയാൻ | |
---|---|
ജനനം | ബി.സി 145-ഓ 135-ഓ |
മരണം | ബി.സി 86 |
തൊഴിൽ | ചരിത്രകാരൻ |
അറിയപ്പെടുന്നത് | റിക്കോർഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ |
ബന്ധുക്കൾ | സിമാ ടാൻ (അച്ഛൻ) |
അടയ്ക്കുക
വസ്തുതകൾ Traditional Chinese, Simplified Chinese ...
സി-മാ ചിയാൻ | |||||||||||||
Traditional Chinese | 司馬遷 | ||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 司马迁 | ||||||||||||
| |||||||||||||
Zichang | |||||||||||||
Traditional Chinese | 子長 | ||||||||||||
Simplified Chinese | 子长 | ||||||||||||
| |||||||||||||
അടയ്ക്കുക