പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് സിയാൽകോട്ട് (ഉർദു: ضِلع سيالكوٹ) .പഞ്ചാബിന്റെ വടക്ക് കിഴക്കായിട്ടാണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്.സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ പാകിസ്താനിലെ മൂന്നാം സ്ഥാനം ഈ നഗരത്തിനാണ്.[1]

വസ്തുതകൾ ضِلع سيالكوٹ‬, Country ...
ضِلع سيالكوٹ
District
Sialkot District
Thumb
Map of Punjab with Sialkot District highlighted
CountryPakistan
ProvincePunjab
HeadquartersSialkot
ഭരണസമ്പ്രദായം
  District Coordination OfficerNadeem Sarwar
വിസ്തീർണ്ണം
  ആകെ3,016 ച.കി.മീ.(1,164  മൈ)
ജനസംഖ്യ
 (1998)
  ആകെ1,698,009
  ജനസാന്ദ്രത560/ച.കി.മീ.(1,500/ച മൈ)
സമയമേഖലUTC+5 (PST)
Number of Tehsils4
വെബ്സൈറ്റ്www.sialkot.gov.pk
അടയ്ക്കുക

ഭരണ സംവിധാനം

ഭരണ സൗകര്യത്തിനായി ജില്ലയെ നാല് താലൂക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.[2][3][4] ദാസ്‌ക,പസ്‌റൂർ, സബ്രിയൽ, സിയാൽകോട്ട് എന്നിവയാണവ.

ചരിത്രം

സിന്ധ് നാഗരികതയുടെ കാലത്ത് കൃഷി സമ്പന്നമായിരുന്ന പ്രദേശമായിരുന്നു ഇത്.

അറിയപ്പെട്ട പ്രധാന വ്യക്തികൾ

അവലംബം

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.