ശ്യാം
From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീതസംവിധായകനാണ് ശ്യാം എന്നറിയപ്പെടുന്ന സാമുവേൽ ജോസഫ്. തമിഴ്നാട്ടിലെ മൈലാപൂരാണ് അദ്ദേഹത്തിന്റെ സ്വദേശം. മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മൂന്നൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
വസ്തുതകൾ ശ്യാം, ജന്മനാമം ...
ശ്യാം | |
---|---|
ജന്മനാമം | സാമുവേൽ ജോസഫ് |
ഉത്ഭവം | മൈലാപൂർ, തമിഴ് നാട് |
തൊഴിൽ(കൾ) | ചലച്ചിത്രസംഗീതസംവിധായകൻ |
ഉപകരണ(ങ്ങൾ) | ഹാർമോണിയം, വയലിൻ |
വർഷങ്ങളായി സജീവം | 1963-1992 |
അടയ്ക്കുക