ശ്രിയ ശരൺ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശ്രിയ ശരൺ. (ജനനം: സെപ്റ്റംബർ 11, 1982). തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി.
വസ്തുതകൾ ശ്രിയ ശരൺ, ജനനം ...
ശ്രിയ ശരൺ | |
---|---|
ജനനം | ശ്രിയ ശരൺ (1982-09-11) 11 സെപ്റ്റംബർ 1982 (41 വയസ്സ്) |
മറ്റ് പേരുകൾ | ശ്രിയ, ശ്രേയ |
സജീവ കാലം | 2001 മുതൽ സജീവം |
വെബ്സൈറ്റ് | http://www.shriyasaran.com |
അടയ്ക്കുക