From Wikipedia, the free encyclopedia
ജപ്പാനിലെ ടോക്കിയോ നഗരത്തിലെ 23 പ്രത്യേക വാർഡുകളിലൊന്നാണ് ഷിഞ്ജുക്കു (新宿区 Shinjuku-ku , "പുതിയ വാസസ്ഥലം"). ടോക്കിയോ സർക്കാരിന്റെ ഭരണസിരാകേന്ദ്രമായ ഈ പ്രമുഖ സാമ്പത്തിക നഗരത്തിലാണ് ടോക്കിയോ മെട്രോപ്പൊളിറ്റൻ ഗവർണ്മെന്റ് ബിൽഡിങ്ങും ലോകത്തിലെ ഏറ്റവു, തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഷിഞ്ജുക്കു സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. 2008ലെ കണക്കുപ്രകാരം 18.23 കി.മീ.² വിസ്തീർണ്ണമുള്ള ഷിഞ്ജുക്കു നഗരത്തിൽ 312,418 പേർ വസിക്കുന്നു (ചതു. കി.മീ.നു 17,140 പേർ)[2]
ഷിഞ്ജുക്കു 新宿 | ||
---|---|---|
新宿区 · ഷിഞ്ജുക്കു നഗരം[1] | ||
ഷിഞ്ജുക്കുവിലെ കൂറ്റൻ അംബരചുംബികൾ ഫ്യൂജി പർവ്വതതിന്റെ പശ്ചാത്തലത്തിൽ. | ||
| ||
ടോക്കിയോയിൽ ഷിഞ്ജുക്കുവിന്റെ സ്ഥാനം | ||
രാജ്യം | ജപ്പാൻ | |
പ്രദേശം | കാന്റോ | |
പ്രിഫെക്ച്ചർ | ടോക്കിയോ | |
• മേയർ | ഹിരോക്കൊ നക്കയാമ | |
• ആകെ | 18.23 ച.കി.മീ.(7.04 ച മൈ) | |
(നവംബർ 2009) | ||
• ആകെ | 3,18,270 | |
• ജനസാന്ദ്രത | 17,460/ച.കി.മീ.(45,200/ച മൈ) | |
സമയമേഖല | UTC+9 (Japan Standard Time) | |
- മരം | സെൽക്കോവ സെറാറ്റ | |
- പൂവ് | അസലിയ | |
Phone number | 03-3209-1111 | |
വെബ്സൈറ്റ് | www |
കിഴക്ക് ചിയോദ വാർഡിനും വടക്ക് ബുങ്ക്യോ, തോഷിമ വാർഡുകൾക്കും, പടിഞ്ഞാറ് നകാനോ വാർഡിനും തെക്ക് ഷിബുയ, മിനറ്റൊ വാർഡുകൾക്കും മദ്ധ്യേയാണ് ഷിഞ്ജുക്കു വാർഡ് സ്ഥിതി ചെയ്യുന്നത്. [3] ഷിഞ്ജുക്കുവിലെ ഏറ്റവും ഉയർന്ന പ്രദേശം തൊയാമ പാർക്കിലെ 1200 മീ ഉയരമുള്ള ഹക്കോനെയാമ (箱根山 ) ആണ്. [4].
ഷിഞ്ജുക്കുവിനു പല സ്ഥലങ്ങളുമായും സഹോദരനഗര ഉടമ്പടിയുണ്ട്.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.