രണ്ടാം ലോകമഹായുദ്ധം
1939–1945 കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്ന യുദ്ധം / From Wikipedia, the free encyclopedia
രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു.
വസ്തുതകൾ രണ്ടാം ലോകമഹായുദ്ധം, കാലം ...
രണ്ടാം ലോകമഹായുദ്ധം | |||||||
---|---|---|---|---|---|---|---|
മുകളിൽ ഇടത്തുന്നിന്നും പ്രദക്ഷിണദിശയിൽ: കോമൺവെൽത്ത് പോരാളികൾ മരുഭൂമിയിൽ; ചൈനക്കാരെ ജപ്പാൻ പട്ടാളം ജീവനോടെ കുഴിച്ചുമൂടുന്നു; സോവിയറ്റ് സേന ശീതകാലത്ത്; ജപ്പാന്റെ കാരിയർ ബോൺ പറന്നുയരാൻ തയ്യാറെടുക്കുന്നു; സോവിയറ്റ് സേന ബെർലിനിൽ പോരാട്ടത്തിനിടയിൽ; ജർമ്മൻ അന്തർവാഹിനി ആക്രമണം നേരിടുന്നു.. | |||||||
| |||||||
പക്ഷങ്ങൾ | |||||||
സഖ്യകക്ഷികൾ | അച്ചുതണ്ട് ശക്തികൾ | ||||||
Commanders | |||||||
സഖ്യസേനാ നേതാക്കൾ | അച്ചുതണ്ടു നേതാക്കൾ | ||||||
പരുക്കേറ്റവരും മരിച്ചവരും | |||||||
പട്ടാളക്കാർ: 1,40,00,000 -ൽ കൂടുതൽ സാധാരണക്കാർ: 3,60,00,000-ൽ കൂടുതൽ ആകെ: 5,00,00,000-ൽ കൂടുതൽ |
പട്ടാളക്കാർ: 80,00,000-ൽ കൂടുതൽ സാധാരണക്കാർ: 40,00,000-ൽ കൂടുതൽ ആകെ 1,20,00,000 |
അടയ്ക്കുക