ആധുനിക സൗദി അറേബ്യയുടെ രണ്ടാമത്തെ ഭരണാധികാരിയാണ് സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌ (അറബി: سعود بن عبد العزيز آل سعود Su‘ūd ibn ‘Abd al-‘Azīz Āl Su‘ūd) (ജനനം-1902, മരണം-1969).

വസ്തുതകൾ സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌, ഭരണകാലം ...
സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌
Thumb
സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌1957ൽ
സൗദി അറേബ്യൻ ഭരണാധികാരി
ഭരണകാലം 9 നവംബർ 1953 – 2 നവംബർ 1964
മുൻഗാമി അബ്ദുൽ അസീസ് രാജാവ്
പിൻഗാമി ഫൈസൽ രാജാവ്
പേര്
Saud bin Abdulaziz bin Abdul Rahman bin Faisal bin Turki bin Abdullah bin Muhammad bin Saud
രാജവംശം സൗദ് ഭവനം
പിതാവ് അബ്ദുൽ അസീസ് രാജാവ്
മാതാവ് Wadhah bint Muhammad bin 'Aqab
മതം Islam
അടയ്ക്കുക

ഭരണ ചരിത്രം

സൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരിയായ അബ്ദുൽ അസീസ്‌ രാജാവിന്റെ മരണ ശേഷം ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌ രാജാവായി അധികാരത്തിൽ വന്നത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.