![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/09/Samuel_Beckett%252C_Pic%252C_1.jpg/640px-Samuel_Beckett%252C_Pic%252C_1.jpg&w=640&q=50)
സാമുവൽ ബെക്കറ്റ്
From Wikipedia, the free encyclopedia
സാമുവൽ ബാർക്ലെ ബെക്കറ്റ് (1906 ഏപ്രിൽ 13 - 1989 ഡിസംബർ 22) ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു. 1969-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. നിരൂപകരുടെ അഭിപ്രായത്തിൽ വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് 1952-ൽ പ്രസിദ്ധീകരിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഫ്രെഞ്ചില് രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്.
വസ്തുതകൾ സാമുവെൽ ബെക്കെറ്റ്, ജനനം ...
സാമുവെൽ ബെക്കെറ്റ് | |
---|---|
![]() | |
ജനനം | ഏപ്രിൽ 13 1906![]() |
മരണം | ഡിസംബർ 22 1989![]() |
തൂലികാ നാമം | ആൻഡ്രൂ ബെലിസ് (Recent Irish Poetry)[1] |
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി, ഉപന്യാസകാരൻ |
ദേശീയത | ഐറിഷ് |
Genre | നാടകം, സാഹിത്യം |
സാഹിത്യ പ്രസ്ഥാനം | മോഡേണിസം, നിരർത്ഥകതയുടെ നാടകവേദി (theatre of absurd) |
വെബ്സൈറ്റ് | |
സാമുവെൽബെക്കെറ്റ്.നെറ്റ് |
അടയ്ക്കുക