![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6b/Rice_vinegar.jpg/640px-Rice_vinegar.jpg&w=640&q=50)
റൈസ് വിനെഗർ
From Wikipedia, the free encyclopedia
കിഴക്കൻ ഏഷ്യയിലെ (ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം) പുളിപ്പിച്ച അരിയിൽ നിന്ന് ഉണ്ടാക്കുന്ന വിനെഗർ ആണ് റൈസ് വിനെഗർ. ചില ഫ്രൈകൾ, മസാലക്കുഴമ്പുകൾ, സുഷി റൈസ് മുതലായവയിൽ ഇത് മധുരമുള്ളതാക്കുന്നതിനായി ഉപയോഗിക്കാം.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/6/6b/Rice_vinegar.jpg/640px-Rice_vinegar.jpg)