രാജ രാമണ്ണ
ഇന്ത്യൻ ശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
ഭാരത്തിലെ ആദ്യ ആണവ പരീക്ഷണത്തിന്റെ സൂത്രധാരനാണ് (പൊഖ്റാൻ 1) ഡോ.രാജാ രാമണ്ണ (കന്നഡ: ರಾಜಾ ರಾಮಣ್ಣ) (ജനനം: 1925 - സെപ്റ്റംബർ 23, 2004). അണുവിഘടനം സംബന്ധിച്ച നൂതന സിദ്ധാന്തം അവതരിപ്പിച്ചു. അണുഭൗതികം എന്ന മേഖലയിൽ ശ്രദ്ധേയമായ പരീക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സംഗീതം[അവലംബം ആവശ്യമാണ്], സാഹിത്യം, രാഷ്ട്രീയം എന്നീ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു രാജാരാമണ്ണ. രാജസ്ഥാനിലെ പൊഖറാൻ മരുഭൂമിയിൽ 1974 മേയ് 18-ന് നടന്ന ആദ്യത്തെ അണുപരീക്ഷണപദ്ധതിയുടെ സൂത്രധാരായിരുന്നു ഇദ്ദേഹം.
വസ്തുതകൾ ഡോ. രാജാ രാമണ്ണ, ജനനം ...
ജനനം | (1925-01-08)8 ജനുവരി 1925 |
---|---|
മരണം | 2004 സെപ്റ്റംബർ 24 |
ദേശീയത | ഇന്ത്യ |
അടയ്ക്കുക