പ്രോതിമ ബേദി
From Wikipedia, the free encyclopedia
പ്രശസ്തയായ മോഡലും ഒഡീസി നർത്തകിയുമാണ് പ്രോതിമ ഗൌരി ബേദി[2][3] (ഒക്ടോബർ 12, 1948 – ഓഗസ്റ്റ് 18, 1998)[4] . ഇവർ 1990 ൽ ബെംഗളൂരുവിൽ നൃത്യഗ്രാം എന്ന നൃത്തവിദ്യഭ്യാസ സ്ഥാപനം തുടങ്ങി.
വസ്തുതകൾ പ്രോതിമ ഗൌരി ബേദി, ജനനം ...
പ്രോതിമ ഗൌരി ബേദി | |
---|---|
ജനനം | പ്രോതിമ ഗുപ്ത [1] (1948-02-12)ഫെബ്രുവരി 12, 1948 |
മരണം | ഓഗസ്റ്റ് 18, 1998(1998-08-18) (പ്രായം 50) |
തൊഴിൽ | Classical Indian dancer, Model |
വെബ്സൈറ്റ് | http://www.nrityagram.org |
അടയ്ക്കുക