പ്രിയങ്ക ചോപ്ര
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര (ഹിന്ദി: प्रियंका चोपड़ा; ജനനം ജൂലൈ 18, 1982)[2] ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ (2001) എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
വസ്തുതകൾ പ്രിയങ്ക ചോപ്ര, ജനനം ...
പ്രിയങ്ക ചോപ്ര | |
---|---|
ജനനം | (1982-07-18) 18 ജൂലൈ 1982 (42 വയസ്സ്) |
മറ്റ് പേരുകൾ | പ്രിയങ്ക ചോപ്ര ജോനാസ്[1] |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ |
|
സജീവ കാലം | 2000–present |
Works | Full list |
സ്ഥാനപ്പേര് | മിസ്സ് വേൾഡ് 2000 |
ജീവിതപങ്കാളി(കൾ) | |
പുരസ്കാരങ്ങൾ | Full list |
Honours |
|
വെബ്സൈറ്റ് | iampriyankachopra |
ഒപ്പ് | |
അടയ്ക്കുക