From Wikipedia, the free encyclopedia
കരീബിയൻ ദ്വീപുരാഷ്ട്രമായ ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ തലസ്ഥാനവും രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ നഗരവുമാണ് പോർട്ട് ഓഫ് സ്പെയിൻ. ട്രിനിഡാഡ് ദ്വീപിൽ പാരിയ ഉൾക്കടലിന്റെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.[1]. ഇന്ത്യൻ വംശജർ ധാരാളം താമസിക്കുന്ന ഈ തുറമുഖനഗരത്തിലെ ജനസംഖ്യ 36,963 ആണ്,[2].
പോർട്ട് ഓഫ് സ്പെയിൻ | ||
---|---|---|
മുകളിൽനിന്നും: നാഷണൽ അക്കദമി, പോർട്ട് ഓഫ് സ്പെയ്ൻ രാത്രിദൃശ്യം, ട്രിനിഡാഡ് നാഷണൽ മ്യൂസിയം | ||
| ||
Country | ട്രിനിഡാഡ് ടൊബാഗോ | |
Metro | Port of Spain Metropolitan Area | |
City | City of Port of Spain | |
Settled | 1560 | |
Incorporated (city) | 1990 | |
• Mayor | Raymond Tim Kee | |
• Governing body | City Corporation | |
• ഭൂമി | 5.2 ച മൈ (13.4 ച.കി.മീ.) | |
ഉയരം | 10 അടി (3 മീ) | |
(census 2011) | ||
• നഗരം | 36,963 | |
• ജനസാന്ദ്രത | 10,961.54/ച മൈ (4,253.73/ച.കി.മീ.) | |
• നഗര സാന്ദ്രത | 51,780/ച മൈ (19,992/ച.കി.മീ.) | |
• മെട്രോപ്രദേശം | 269,923 | |
സമയമേഖല | UTC-4 (AST) | |
• Summer (DST) | UTC-4 (DST) | |
ഏരിയ കോഡ് | 619, 623, 624, 625, 627, 641, 661, 821, 622, 628, 822 | |
വെബ്സൈറ്റ് | http://cityofportofspain.gov.tt/ | |
HDI The HDI for Trinidad and Tobago is 0.814, which gives the country a rank of 19th out of 177 countries with data (2007/2008) – high |
പോർട്ട് ഓഫ് സ്പെയിൻ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.