![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/88/Pixel_%2528smartphone%2529_5_inch_silver_mock.png/640px-Pixel_%2528smartphone%2529_5_inch_silver_mock.png&w=640&q=50)
പിക്സെൽ സ്മാർട്ഫോൺ
From Wikipedia, the free encyclopedia
ഗൂഗിൾ രൂപകല്പന ചെയ്ത് എച്ച്ടിസി കോർപറേഷൻ നിർമിച്ച ആൻഡ്രോയിഡ് സ്മാർട്ഫോണുകൾ ആണ് പിക്സെൽ, പിക്സെൽ എക്സ് എൽ എന്നിവ.[2] ഒക്ടോബർ 4, 2016 ന് ആണ് ഗൂഗിൾ ഈ രണ്ടു ഫോണുകൾ അവതരിപ്പിച്ചത്.[3] ഗൂഗിൾ പിക്സെൽ നിരയിലെ ആദ്യ സ്മാർട്ഫോണുകളായ പിക്സെൽ, പിക്സെൽ എക്സ് എൽ എന്നിവ ആൻഡ്രോയിഡ് 7.1 നോഗറ്റ് പതിപ്പുമായി പുറത്തിറങ്ങുന്ന ആദ്യ ഫോണുകളാവും.[4]
വസ്തുതകൾ നിർമ്മാതാവ്, ശ്രേണി ...
![]() | |
---|---|
![]() | |
നിർമ്മാതാവ് | എച്ച്ടിസി (കരാർ നിർമ്മാതാവ്) |
ശ്രേണി | പിക്സെൽ |
പുറത്തിറങ്ങിയത് | ഒക്ടോബർ 20, 2016; 7 വർഷങ്ങൾക്ക് മുമ്പ് (2016-10-20) |
ലഭ്യമായ രാജ്യങ്ങൾ | October 4, 2016 October 13, 2016 |
മുൻഗാമി | നെക്സസ് 5എക്സ്, നെക്സസ് 6പി[1] |
തരം | സ്മാർട്ട് ഫോൺ |
ആകാരം | സ്ലേറ്റ് |
ഭാരം | പിക്സെൽ: 143 g (5.04 oz) പിക്സെൽ എക്സ് എൽ: 168 g (5.93 oz) |
ഓപ്പറേറ്റിങ് സിസ്റ്റം | ആൻഡ്രോയിഡ് നൗകട് 7.0, ആൻഡ്രോയിഡ് നൗകട് 7.2 അപ്ഗ്രേഡ് ചെയ്യാം |
ചിപ്സെറ്റ് | ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 821 |
സി.പി.യു. | ക്വാഡ് കോർ (2x2.15 GHz & 2x1.6 GHz) ക്രയോ 64-ബിറ്റ് ആംv8-എ കോർസ് |
ജി.പി.യു. | അഡ്രിനോ 530 |
മെമ്മറി | 4 ജിബി LPDDR4 RAM |
ഇൻബിൽറ്റ് സ്റ്റോറേജ് | 32 ജിബി / 128 ജിബി, UFS 2.0 |
ബാറ്ററി |
|
സ്ക്രീൻ സൈസ് | പിക്സെൽ: 5 in (130 mm) ഫുൾ എച്ച് ഡി അമോലെഡ്, 1920 × 1080 (441പി പി ഐ) പിക്സെൽ എക്സ് എൽ: 5.5 in (140 mm) ക്വാഡ് എച്ച് ഡി അമോലെഡ്, 2560 × 1440 (534 പി പി ഐ) All models: 2.5ഡി ഗൊറില്ല ഗ്ലാസ് 4 100% NTSC Color Space 100000:1 contrast ratio 24-bit depth/16.77 million colours |
പ്രൈമറി ക്യാമറ | 12.3 എംപി സോണി എക്സ്മോർ IMX378 1.55 µm പിക്സെൽ f/2.0 aperture Phase-detection Autofocus + Laser Autofocus HDR+ Processing HD 720p (up to 240fps) FHD 1080p video (Up to 120 FPS) 4K 2160p video (Up to 30 FPS) Electronic Image Stabilization (Sampling gyroscope at 200 Hz) |
സെക്കന്ററി ക്യാമറ | 8 എംപി സോണി എക്സ്മോർ IMX179 1.4 µm പിക്സെൽ f/2.4 aperture എച്ച് ഡി 720പി വീഡിയോ (Up to 30 FPS) |
കണക്ടിവിറ്റി | North America: GSM: Quad-band GSM UMTS/WCDMA: B 1/2/4/5/8 CDMA2000: BC0/BC1/BC10 TDS-CDMA: N/A FDD LTE: B 1/2/3/4/5/7/8/12/13/17/20/25/26/28/29/30 TDD LTE: B 41 Worldwide: GSM: Quad-band GSM UMTS/WCDMA: B 1/2/4/5/6/8/9/19 CDMA2000: BC0 TDS-CDMA: B 34/39 FDD LTE: B1/2/3/4/5/7/8/12/13/17/18/19/20/21/26/28/32/ TDD LTE: B 38/39/40/41 |
Other | ഐപി 53 പ്രോക്സിമിറ്റി /എഎൽഎസ് ആക്സിലറോമീറ്റർ+ഗൈറോമീറ്റർ മാഗ്നെറ്റോമീറ്റർ ഫിംഗർപ്രിന്റ് സെൻസർ ബാരോമീറ്റർ ഹാൾ ഇഫക്ട് സെൻസർ ആൻഡ്രോയിഡ് സെൻസർ ഹബ് |
അടയ്ക്കുക