ഇറാന്റെയും അറേബ്യൻ മുനമ്പിന്റെയും ഇടയിലുള്ള കടലിടുക്കിനാണ് പേർഷ്യൻ ഗൾഫ് എന്നു പറയുന്നത്[1]. ഗൾഫ് എന്നു പറഞ്ഞാൽ കടലിടുക്ക് എന്നാണു അർത്ഥം. ഇതിന്റെ തീരത്തുള്ള അറബ് നാടുകളുമായി പൗരാണിക കാലം മുതൽ തന്നെ ഇന്ത്യക്കാർക്ക് സുദൃഡഃമായ ബന്ധമാണുളത്. ഗണിത ശാസ്ത്രത്തിലെ പ്രാചീന ഭാരതീയ കണ്ടുപിടിത്തങ്ങൾ പുറം ലോകത്തെത്തിയത് അറബികളിലൂടെയാണ്.

പ്രമാണം:Hors sinus persic mare persicum.JPG
Bunting H.S.Q34/24CM Hanover,1620 published in iranology fundation2008 page168
വസ്തുതകൾ പേർഷ്യൻ ഗൾഫ്, സ്ഥാനം ...
പേർഷ്യൻ ഗൾഫ്
സ്ഥാനംതെക്ക് കിഴക്ക് ഏഷ്യ
TypeGulf
പ്രാഥമിക അന്തർപ്രവാഹംഒമാൻ കടൽ
Basin countriesഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹറൈൻ, യു.എ.ഇ. and ഒമാൻ (exclave of Musandam)
പരമാവധി വീതി (min)
അടയ്ക്കുക

ഗൾഫ് രാജ്യങ്ങൾ

സൗദി അറേബ്യ, ഒമാൻ, ഐക്യ അറബ് എമിറേറ്റ്, കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവയാണു ഗൾഫ് രാജ്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ആറു പെട്രോൾ ഉല്പാദക രജ്യങ്ങൾ ചേർന്ന് ജി.സി.സി. എന്ന പേരിൽ സഹകരണ സംഘടന നിലവിലുണ്ട്.അംഗ രാജ്യങ്ങൾക്കിടയിലെ തർക്കം പരിഹരിക്കലും സാമ്പത്തിക സൈനിക രംഗങ്ങളിൽ സഹകരിക്കലുമാണ് ഇതിന്റെ മുഖ്യ ലക്ഷ്യം.[2]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.