പിയോനി (peony or paeony) [2][3] പിയോണേസീ കുടുംബത്തിലെ ഒരേയൊരു ജനുസ്സായ പിയോണിയയിലെ ഒരു സപുഷ്പി സസ്യവും ഏഷ്യ, യൂറോപ്പ്, പടിഞ്ഞാറൻ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയുമാണ്. ശാസ്ത്രജ്ഞന്മാർ വേർതിരിച്ചറിയാൻ കഴിയുന്ന സ്പീഷീസുകളുടെ എണ്ണത്തിൽ 25 മുതൽ 40 സ്പീഷീസുകൾ വരെ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയിരുന്നു.[4][5] എന്നിരുന്നാലും നിലവിലുള്ള സമവായം 33 അറിയപ്പെടുന്ന സ്പീഷീസുകളാണ്.[6] സ്പീഷിസുകൾ തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാക്കേണ്ടതുമുണ്ട്.[7] ബഹുവർഷ കുറ്റിച്ചെടികൾ ആയ മിക്കവയും 0.25-1 മീറ്റർ (0.82-3.28 അടി) നീളമുള്ളവയാണ്. എന്നാൽ ചിലത് 0.25-3.5 മീറ്റർ (0.82-11.48 അടി) ഉയരമുള്ള മരംപോലെയുള്ള കുറ്റിച്ചെടികൾ ആണ്.
Paeonia rockii (Rock's peony or tree peony; synonymPaeonia suffruticosa subsp. rockii (Chinese tree peony, known as "moutan (moutan peony)" in China))
പിയോണിയ സഫ്രൂട്ടിക്കോസ , മുകുളങ്ങൾ
young growth of ഒരു പിയോണി ട്രീ
പിയോണിയ വെയ്റ്റ്ച്ചി , ഇല
പിയോണിയ ടെനുഫോളിയ , ഇലകളും പുഷ്പ മുകുളങ്ങളും
പിയോണിയ സഫ്രൂട്ടിക്കോസ , showing the disk that encloses the carpels
പിയോണിയ വിറ്റ്മാനിയാന , ripe follicles with seeds
പിയോണിയ അനോമല , seeds
പിയോണിയ അനോമല ,
പിയോണിയ ബ്രോട്ടറി
പിയോണിയ ബ്രൗണി
പിയോണിയ കാലിഫോർണിക'
പിയോണിയ കാംബെസെഡെസി
പിയോണിയ കാംബെസെഡെസി
പിയോണിയ ഡൗറിക്ക mlokosewitschii
പിയോണിയ ഡെലവായ്
പിയോണിയ ഇമോഡി
പിയോണിയ ഇന്റർമീഡിയ
പിയോണിയ ലുഡ്ലോവി
പിയോണിയ മൈരെയ്
പിയോണിയ മാസ്കുല
പിയോണിയ റുസോയി
പിയോണിയ ഒബോവറ്റ ജപ്പോണിക്ക
പിയോണിയ ഒഫീസിനാലിസ്
പിയോണിയ ഓസ്റ്റി
പിയോണിയ റോക്കി
പിയോണിയ ടെനുഫോളിയ
ഫ്ലവർ തരങ്ങൾ
പിയോണി സസ്യങ്ങളുടെ കൾട്ടിവറുകളിൽ പൊതുവെ ആറ് തരം പുഷ്പങ്ങളെ വേർതിരിച്ചിരിക്കുന്നു.
single: വിശാലമായ ദളങ്ങളുടെ ഒറ്റ അല്ലെങ്കിൽ ഇരട്ട വരി സമൃദ്ധമായ കേസരങ്ങളെ വലയം ചെയ്യുന്നു, കാർപെലുകൾ ദൃശ്യമാണ്.
Japanese: വിശാലമായ ദളങ്ങളുടെ ഒരൊറ്റ അല്ലെങ്കിൽ ഇരട്ട വരി അല്പം വിശാലമായ സ്റ്റാമിനോഡുകളെ വലയം ചെയ്യുന്നു. അരികുകളിൽ പരാഗരേണു ഉൾക്കൊള്ളുന്നു. കാർപെലുകൾ ദൃശ്യമാണ്.
anemone: വീതിയേറിയ ദളങ്ങളുടെ ഒറ്റ അല്ലെങ്കിൽ ഇരട്ട വരി ഇടുങ്ങിയ വളയാത്ത ദളങ്ങൾ പോലുള്ള സ്റ്റാമിനോഡുകളെ വലയം ചെയ്യുന്നു. സമൃദ്ധമായ കേസരങ്ങൾ കാണപ്പെടുന്നില്ല. കാർപെലുകൾ ദൃശ്യമാണ്.
semi-double: വിശാലമായ ദളങ്ങളുടെ ഒരൊറ്റ അല്ലെങ്കിൽ ഇരട്ട വരി കേസരങ്ങളുമായി പരസ്പരം കൂടിച്ചേർന്ന വിശാലമായ ദളങ്ങളെ വലയം ചെയ്യുന്നു.
bomb:വീതിയേറിയ ദളങ്ങളുടെ ഒരു വരി ഇടുങ്ങിയ ദളങ്ങളുടെ സാന്ദ്രമായ പോംപോണിനെ വലയം ചെയ്യുന്നു.
double: പുഷ്പത്തിൽ വിശാലമായ ദളങ്ങൾ മാത്രം കാണപ്പെടുന്നു. അവയിൽ കേസരങ്ങളും കാർപെലുകളും ഉൾപ്പെടുന്നു.[8]
Paeonia ×arendsii "Claire de Lune", single flowered
Paeonia "Walter Mains", Japanese flowered
Paeonia lactiflora "Bowl Of Beauty", anemone flowered
Tamura, Michio (2007). "Paeoniaceae". In Klaus Kubitski. The Families and Genera of Vascular Plants. IX. Berlin, Heidelberg, Germany: Springer-Verlag. pp. 265–269.
Christenhusz, M. J. M. & Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.