അർദ്ധസൈനികവിഭാഗം
From Wikipedia, the free encyclopedia
ഘടനയും പരിശീലനവും പ്രവർത്തനവും ഒരു സാധാരണ സൈനിക വിഭാഗത്തിന്റെ പോലെ ആയിരിക്കുകയും എന്നാൽ ഒരു രാഷ്ടത്തിന്റെ ഔദ്യോഗിക സേനയുമായി ബന്ധമില്ലാതിരിക്കുകയും ചെയ്യുന്ന സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെയാണ് പാരാമിലിട്ടറി എന്ന പദത്താൽ അർത്ഥമാക്കുന്നത്.[1]
വിവിധ രാജ്യങ്ങളിൽ ഔദ്യോഗികമായും അനൌദ്യോഗികമായും വിവിധ തരത്തിലുള്ള പാരാമിലിട്ടറികളുണ്ട്.