ചരിത്രാതീതകാല ജീവജാലങ്ങളെ കുറിച്ചുള്ള പഠനം ആണ് പാലിയെന്റോളോജി. ഫോസ്സിലുകളുടെ പഠനം, ജീവികളുടെ പരിണാമം, അവയ്ക്ക് മറ്റു ജീവികളും പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ, പുരാതന ആവാസ വ്യവസ്ഥ എന്നിവയും പാലിയെന്റോളോജിയുടെ പഠന പരിധിയിൽ വരുന്നു.
ഉപശാഖകൾ
പാലിയെന്റോളജിയെ പല ശാഖകൾ ആയി തിരിച്ചിട്ടുണ്ട്,[1] അതിൽ മുഖ്യമായവ താഴെ കൊടുക്കുന്നു.
- വെർറ്റിബ്രറ്റ് പാലിയെന്റോളോജി (നട്ടെല്ലുള്ള ജീവികളുടെ ഫോസ്സിലുകളെ കുറിച്ച് പഠിക്കുന്നവ)
- ഇൻവെർറ്റിബ്രറ്റ് പാലിയെന്റോളോജി (നട്ടെല്ല് ഇല്ലാത്ത ജീവികളുടെ ഫോസ്സിലുകളെ കുറിച്ച് പഠിക്കുന്നവ)
- പാലിയോബോട്ടണി (ഫോസ്സിൽ ആയ സസ്യജാലങ്ങളെ കുറിച്ച് പഠിക്കുന്നവ)
- മൈക്രോപാലിയെന്റോളോജി (എല്ലാ തരം മൈക്രോസ്കോപിക് ഫോസ്സിലുകളെയും കുറിച്ച് പഠിക്കുന്നവ)[2]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.