ഓംകാരേശ്വർ ക്ഷേത്രം
From Wikipedia, the free encyclopedia
പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിലെ ഒരു ക്ഷേത്രമാണ് ഓംകാരേശ്വർ ക്ഷേത്രം (ഹിന്ദി: ओंकारेश्वर). ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.
വസ്തുതകൾ ഓംകാരേശ്വർ ജ്യോതിർലിംഗം, നിർദ്ദേശാങ്കങ്ങൾ: ...
ഓംകാരേശ്വർ ജ്യോതിർലിംഗം | |
---|---|
Location in Madhya Pradesh | |
നിർദ്ദേശാങ്കങ്ങൾ: | 22°14′46″N 76°09′01″E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | മധ്യപ്രദേശ് |
സ്ഥാനം: | മധ്യപ്രദേശ്, India |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഓംകാരേശ്വരൻ (ശിവൻ) |
വെബ്സൈറ്റ്: | http://www.shriomkareshwar.org |
അടയ്ക്കുക