ഇന്ത്യൻ നാവികസേനയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള നാവിക ഉദ്യോഗസ്ഥൻ, അഡ്മിറൽ പദവി വഹിക്കുന്ന നാവികസേനാ മേധാവിയാണ്.

ഇന്ത്യൻ നാവിക സേനയുടെ റാങ്കുകളും പദവികളും താഴെവിവരിക്കുന്നു.

ബ്രിട്ടീഷ്‌ സൈനിക റാങ്കുമായി വളരെ സാമ്യമുള്ളവയാണിവ.

വസ്തുതകൾ ഇന്ത്യൻ സൈന്യത്തിന്റെ തത്തുല്യ റാങ്കുകൾ, ഇന്ത്യൻ നേവി ...
അടയ്ക്കുക
നാവികസേനയിലെ ഓഫീസർമാരുടെ പദവിമുദ്രകൾ
തോൾ
ഷർട്ടിന്റെ സ്ലീവ്
റാങ്ക് ഫ്ലീറ്റ് അഡ്മിറൽ അഡ്മിറൽ വൈസ് അഡ്മിറൽ റിയർ അഡ്മിറൽ കൊമോഡോർ ക്യാപ്റ്റൻ കമാൻഡർ ലെഫ്നന്റ്
കമാൻഡർ
ലെഫ്നന്റ് സബ്‌ ലെഫ്നന്റ്
കൂടുതൽ വിവരങ്ങൾ റാങ്ക് ഗ്രൂപ്പ്, ജൂനിയർ കമ്മീഷൻഡ് ഓഫീസർ ...
റാങ്ക് ഗ്രൂപ്പ്ജൂനിയർ കമ്മീഷൻഡ് ഓഫീസർനോൺ കമ്മീഷൻഡ് ഓഫീസർEnlisted
 ഇന്ത്യ Navy[1]
ചിഹ്നമില്ല
മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ - ഫസ്റ്റ് ക്ലാസ്സ് മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ-സെക്കണ്ട് ക്ലാസ്സ്‌ ചീഫ് പെറ്റി ഓഫീസർ പെറ്റി ഓഫീസർ ലീഡിംഗ് സെയിലർ സെയിലർ
അടയ്ക്കുക

അവലംബം

ഇതും കാണുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.