![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2a/Mumtaz_Mahal.jpg/640px-Mumtaz_Mahal.jpg&w=640&q=50)
മുംതാസ് മഹൽ
From Wikipedia, the free encyclopedia
മുഗൾ സാമ്രാജ്യത്തിലെ ഒരു രാജ്ഞിയായിരുന്നു മുംതാസ് മഹൽ (ഏപ്രിൽ, 1593 - 17 ജൂൺ1631) (പേർഷ്യൻ, ഉർദു: ممتاز محل; ഉച്ചാരണം [mumˈtɑːz ˈmɛhɛl];) .[6] അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു ഇവരുടെ മുഴുവൻ പേര്. ആഗ്രയിൽ ജനിച്ച ഇവരുടെ അച്ഛൻ പേർഷ്യക്കാരനായ അബ്ദുൾ അസഫ് ഹസ്സൻ ഖാൻ ആയിരുന്നു.[7]
മുംതാസ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ മുംതാസ് (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ മുംതാസ് മഹൽ, പൂർണ്ണനാമം ...
മുംതാസ് മഹൽ | |
---|---|
മുഗൾ സാമ്രാജ്യം | |
![]() മുംതാസ് മഹൽ കലാകാരന്റെ ഭാവനയിൽ | |
പൂർണ്ണനാമം | അർജ്ജുമാൻ ബാനു ബീഗം |
അടക്കം ചെയ്തത് | താജ്മഹൽ |
ജീവിതപങ്കാളി | ഷാജഹാൻ |
അനന്തരവകാശികൾ | ജഹനാര ബീഗം, ദാര ഷിക്കോ ഷാ ഷുജ റോഷ്നാര ബീഗം ഔറംഗസേബ് മുറാദ് ബക്ഷ് ഗൗഹാര ബീഗം |
രാജവംശം | മുഗൾ സാമ്രാജ്യം |
പിതാവ് | മിർസ അബ്ദുൾഹസ്സൻ അസഫ് ഖാൻ |
മതവിശ്വാസം | ഷിയാ മുസ്ലീം[1][2][3][4][5] |
അടയ്ക്കുക
ജഹാംഗീറിന്റെ പുത്രനു, അടുത്ത മുഗൾ ചക്രവർത്തിയുമായ ഷാജഹാൻ ആണ് മുംതാസിനെ വിവാഹം കഴിച്ചത്. ഇവർക്ക് പതിനാലു മക്കളുണ്ടായിരുന്നു. മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായാണ് ഭർത്താവായ ഷാജഹാൻ ആഗ്രയിലെ താജ്മഹൽ സ്ഥാപിച്ചത്.