മൾട്ടിപ്പിൾ സ്ക്ലീറോസിസ്
From Wikipedia, the free encyclopedia
നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പുകോശങ്ങളുടെ ആവരണം നശിച്ചുപോകുന്ന അവസ്ഥയാണിത്.[1]തന്മൂലം ഞരമ്പുകോശങ്ങൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുന്നു. മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ചവരുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം തകരാറിലാകകയും, പേശീതളർച്ച, ശരീരവേദന, സ്പർശനശേഷിക്കുറവ് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.[2]
വസ്തുതകൾ മൾട്ടിപ്പിൾ സ്ക്ലീറോസിസ്, സ്പെഷ്യാലിറ്റി ...
മൾട്ടിപ്പിൾ സ്ക്ലീറോസിസ് | |
---|---|
സ്പെഷ്യാലിറ്റി | Neurology |
ആവൃത്തി | ലുവ പിഴവ് ഘടകം:PrevalenceData-ൽ 20 വരിയിൽ : attempt to perform arithmetic on field 'lowerBound' (a nil value) |
അടയ്ക്കുക