ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇന്ത്യയിലെ മലയോരമേഖലകളിൽ നിലവിലുള്ള തീവണ്ടിപാതകളെ മൊത്തത്തിൽ പറയുന്നതാണ് മലയോര തീവണ്ടിപാതകൾ ( Mountain railways of India) അഥവാ മലയോര റെയിൽവേ. ഇതിൽ മൂന്ന് പ്രധാന തീവണ്ടി പാതകളാണ് ഉള്ളത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 88.99, 644.88 ഹെ (9,579,000, 69,414,000 sq ft) |
Includes | കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത, ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത, നീലഗിരി മലയോര തീവണ്ടിപ്പാത |
മാനദണ്ഡം | ii, iv[1] |
അവലംബം | 944 |
രേഖപ്പെടുത്തിയത് | 1999 (23rd വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2005; 2008 |
Endangered | – |
ഇവയെല്ലാം, യുനെസ്കോ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.[2] ഇതിൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ 1999 ൽ ഈ പട്ടികയിൽ ഇടം പിടിച്ചു. യഥാക്രമം 2005-ലും 2008-ലുമാണ് നീലഗിരി മലയോര റെയിൽവേയും കാൽക്ക-ഷിംല റെയിൽവേയും ഈ പട്ടികയിൽ ചേർക്കപ്പെട്ടത്. മികച്ച സാങ്കേതികവിദ്യയും രൂപഘടനയുമാണ് ഇവയെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. കുന്നും കുഴിയും നിരപ്പില്ലാത്തതുമായ മലനിരകളിലൂടെ ഇത്രയും വിദഗ്ദമായ രീതിയിൽ പണിതതും ഇതിന്റെ മികവായി കണക്കാക്കപ്പെടുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.