മൊറോക്കൻ ദിർഹം
From Wikipedia, the free encyclopedia
മൊറോക്കൊയിലെ നാണയമാണ് മൊറോക്കൻ ദിർഹം (അറബിക്: درهم)
വസ്തുതകൾ ISO 4217 Code, User(s) ...
മൊറോക്കൻ ദിർഹം درهم مغربي (in Arabic) | |
ISO 4217 Code | MAD |
---|---|
User(s) | മൊറോക്കൊ |
Inflation | 2% |
Source | The World Factbook, 2007 est. |
Subunit | |
1/100 | സാന്റിം |
Symbol | د.م. |
Coins | 1, 5, 10, 20 സാന്റിമാറ്റ്, ½, 1, 2, 5, and 10 ദിർഹം |
Banknotes | 10, 20, 50, 100, 200 ദിർഹം |
Central bank | Bank Al-Maghrib |
Website | www.bkam.ma |
അടയ്ക്കുക
ഏകദേശം 6.83 ഇന്ത്യൻ രൂപയ്ക്കും [1]0.11 യു.എസ്. ഡോളറിനും [2](2017 ഡിസംബറിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കൻ ദിർഹം.