![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/99/Monique_Wittig_%2528ph._Colette_Geoffrey%2529.jpg/640px-Monique_Wittig_%2528ph._Colette_Geoffrey%2529.jpg&w=640&q=50)
മോണിക് വിറ്റിഗ്
ഫ്രഞ്ച് എഴുത്തുകാരി / From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് എഴുത്തുകാരിയും തത്ത്വചിന്തകയും ഫെമിനിസ്റ്റ് സൈദ്ധാന്തികയുമായിരുന്നു[1] മോണിക് വിറ്റിഗ് (ഫ്രഞ്ച്: [വിറ്റിഗ്]; ജൂലൈ 13, 1935 - ജനുവരി 3, 2003). 1964 ൽ അവർ തന്റെ ആദ്യ നോവൽ എൽ ഒപൊപോനാക്സ് പ്രസിദ്ധീകരിച്ചു. ലെസ്ബിയൻ ഫെമിനിസത്തിന്റെ ഒരു പ്രധാന അടയാളമായിരുന്നു അവരുടെ രണ്ടാമത്തെ നോവൽ ലെസ് ഗൊറില്ലെറസ് (1969).[2]
വസ്തുതകൾ മോണിക് വിറ്റിഗ്, ജനനം ...
മോണിക് വിറ്റിഗ് | |
---|---|
![]() മോണിക് വിറ്റിഗ് 1985 ൽ (phot. C. Geoffrey) | |
ജനനം | (1935-07-13)ജൂലൈ 13, 1935 ഡാനേമറി, ഹൗട്ട്-റിൻ, ഫ്രാൻസ് |
മരണം | ജനുവരി 3, 2003(2003-01-03) (പ്രായം 67) ടക്സൺ, അരിസോണ, യു.എസ്. |
തൊഴിൽ | രചയിതാവ്; ഫെമിനിസ്റ്റ് സൈദ്ധാന്തികൻ; ആക്ടിവിസ്റ്റ് |
ദേശീയത | ഫ്രഞ്ച് |
വിദ്യാഭ്യാസം | EHESS |
വിഷയം | ലെസ്ബനിസം; ഫെമിനിസം |
സാഹിത്യ പ്രസ്ഥാനം | ഫ്രഞ്ച് ഫെമിനിസം |
വെബ്സൈറ്റ് | |
www |
അടയ്ക്കുക