അനുകരണം
ഒരു ജീവിയും മറ്റൊരു വസ്തുവും അല്ലെങ്കിൽ ജീവിയും തമ്മിലുള്ള പരിണാമത്തിലൂടെ വന്ന സാമ്യം / From Wikipedia, the free encyclopedia
ഒരു ജീവിയുടെ അല്ലെങ്കിൽ വസ്തുവിന്റെ ശബ്ദ, രൂപ, സ്വഭാവ സവിശേഷതകളിൽ ചിലതോ മുഴുവനായോ അനുകരിക്കുന്നതിനേയാണ് മിമിക്രി അഥവാ അനുകരണം എന്നു പറയുന്നത്. വിനോദത്തിനും, സ്വയരക്ഷക്കും, ആഹാര സമ്പാദനത്തിനുമായി മനുഷ്യനും മൃഗങ്ങളും ഒരുപോലെ ഈ കല ഉപയോഗിച്ചു പോരുന്നു.