മില്ലാർഡ് ഫിൽമോർ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ 13ആമത്തെ പ്രസിഡന്റായിരുന്നു മില്ലാർഡ് ഫിൽമോർ (Millard Fillmore ). 1850 മുതൽ 1853വരെ അമേരിക്കയുടെ പ്രസിഡന്റായ മില്ലാർഡ് അമേരിക്കയിലെ വിഗ് പാർട്ടിയിൽ നിന്നുള്ള അവസാനത്തെ പ്രസിഡന്റായിരുന്നു. പശ്ചിമ ന്യൂയോർക്ക് സ്റ്റേറ്റിൽ നിന്നുള്ള ഒരു അഭിഭാഷകനായിരുന്നു മില്ലാർഡ്.
വസ്തുതകൾ മില്ലാർഡ് ഫിൽമോർ, 13th President of the United States ...
മില്ലാർഡ് ഫിൽമോർ | |
---|---|
13th President of the United States | |
ഓഫീസിൽ July 9, 1850 – March 4, 1853 | |
Vice President | None |
മുൻഗാമി | Zachary Taylor |
പിൻഗാമി | Franklin Pierce |
12th Vice President of the United States | |
ഓഫീസിൽ March 4, 1849 – July 9, 1850 | |
രാഷ്ട്രപതി | Zachary Taylor |
മുൻഗാമി | George M. Dallas |
പിൻഗാമി | William R. King |
Member of the U.S. House of Representatives from New York's 32nd district | |
ഓഫീസിൽ March 4, 1837 – March 3, 1843 | |
മുൻഗാമി | Thomas C. Love |
പിൻഗാമി | William A. Moseley |
ഓഫീസിൽ March 4, 1833 – March 3, 1835 | |
മുൻഗാമി | Constituency established |
പിൻഗാമി | Thomas C. Love |
14th Comptroller of New York | |
ഓഫീസിൽ January 1, 1848 – February 20, 1849 | |
ഗവർണ്ണർ | John Young Hamilton Fish |
മുൻഗാമി | Azariah Cutting Flagg |
പിൻഗാമി | Washington Hunt |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1800-01-07)ജനുവരി 7, 1800 Summerhill, New York, U.S. |
മരണം | മാർച്ച് 8, 1874(1874-03-08) (പ്രായം 74) Buffalo, New York, U.S. |
അന്ത്യവിശ്രമം | Forest Lawn Cemetery Buffalo, New York |
രാഷ്ട്രീയ കക്ഷി |
|
പങ്കാളികൾ |
|
കുട്ടികൾ | Millard and Mary |
തൊഴിൽ | Lawyer |
ഒപ്പ് | |
Military service | |
Allegiance | United States of America |
Years of service | 1820s-1830s (militia) 1860s-1870s (guard) |
Rank | Major (militia) Captain (guard) |
Unit | New York Militia New York Guard |
Commands | Union Continentals (New York Guard) |
Battles/wars | American Civil War |
അടയ്ക്കുക