മെലാസ്റ്റൊമാറ്റേസീ
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മെലാസ്റ്റൊമാറ്റേസീ / From Wikipedia, the free encyclopedia
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മെലാസ്റ്റൊമാറ്റേസീ (Melastomataceae), (Melastomaceae എന്നും ഉപയോഗിക്കാറുണ്ട്). ഈ സസ്യകുടുംബത്തിൽ 200 ജീനസ്സുകളിലായി ഏകദേശം 4000 സ്പീഷിസുകൾ ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും, വള്ളികളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ സാധാരണയായി ഈർപ്പമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. [2][3]
വസ്തുതകൾ മെലാസ്റ്റൊമാറ്റേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
മെലാസ്റ്റൊമാറ്റേസീ | |
---|---|
അതിരാണി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Melastomataceae |
Genera | |
See text. |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/c8/Melastome_leaves.jpg/320px-Melastome_leaves.jpg)