മാതുറിൻ ജാക്വിസ് ബ്രിസ്സൺ
From Wikipedia, the free encyclopedia
ഫ്രഞ്ച് ജീവശാസ്ത്രജ്ഞനും തത്ത്വചിന്തകനും ആയിരുന്നു മാതുറിൻ ജാക്വിസ് ബ്രിസ്സൺ (30 ഏപ്രിൽ 1723 – 23 ജൂൺ 1806) . ഫോൺടെനെ-ലെ-കോംറ്റെയിലാണ് ജനിച്ചത്. ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ പ്രകൃതിചരിത്രത്തിന്റെ അന്വേഷണത്തിലാണ് സമയം ചിലവഴിച്ചെങ്കിലും അദ്ദേഹം ആ മേഖലയിൽ ലെ റെഗ്നെ ആനിമൽ(1756),[1] ഓർണിത്തോളജി(1760) എന്നിവ പ്രസിദ്ധീകരിക്കുകയുണ്ടായി.[2] അദ്ദേഹം ഗ്രേലാഗ് ഗൂസ് എന്ന ജലപക്ഷിയ്ക്ക് ടിപിക്കൽ സ്പീഷീസായതിനാൽ ജീനസ് നാമം ആൻസർ ആൻസർ എന്ന് നല്കുകയുണ്ടായി.[3]
വസ്തുതകൾ മാതുറിൻ ജാക്വിസ് ബ്രിസ്സൺ, ജനനം ...
മാതുറിൻ ജാക്വിസ് ബ്രിസ്സൺ | |
---|---|
ജനനം | (1723-04-30)30 ഏപ്രിൽ 1723 Fontenay-le-Comte |
മരണം | 23 ജൂൺ 1806(1806-06-23) (പ്രായം 83) Croissy-sur-Seine |
ദേശീയത | French |
അറിയപ്പെടുന്നത് | Ornithologie |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Zoology, ornithology, entomology |
രചയിതാവ് abbrev. (botany) | Briss. |
രചയിതാവ് abbrev. (zoology) | Brisson |
അടയ്ക്കുക
പാരീസിനടുത്തുള്ള ക്രോസി-സുർ-സെയ്നിലാണ് അദ്ദേഹം മരിച്ചത്.