From Wikipedia, the free encyclopedia
യുണൈറ്റഡ് കിങ്ഡം രാജ്ഞിയും ബ്രിട്ടീഷ് ആധിപത്യമുള്ള ഇന്ത്യയുടെ ചക്രവർത്തി ജോർജ് അഞ്ചാമൻറെ ഭാര്യയും ആയിരുന്നു മേരി ഓഫ് ടെക്ക് (വിക്ടോറിയ മേരി അഗസ്റ്റാ ലൂയിസ് ഓൾഗാ പൗളിൻ ക്ലോഡൈൻ ആഗ്നെസ്; 26 മേയ് 1867 - 24 മാർച്ച് 1953) വുട്ടെൻബർഗ് രാജ്യത്ത് ടെക്ക് രാജകുമാരി ആണെങ്കിലും, ജനിച്ചതും വളർന്നതും ഇംഗ്ലണ്ടിൽ ആയിരുന്നു. അവരുടെ മാതാപിതാക്കൾ ജർമൻ വംശജനായ ഡ്യുക്ക് ഓഫ് ടെക്ക് ഫ്രാൻസിസ്, ജോർജ്ജ് മൂന്നാമൻറെ ചെറുമകൾ ആയ കേംബ്രിഡ്ജിലെ രാജകുമാരി മേരി അഡ്ലൈഡ്, എന്നിവർ ആയിരുന്നു, അവരുടെ ജനന മാസത്തിൽ നിന്നും അവർ മേയ് എന്നു അനൗദ്യോഗികമായി അറിയപ്പെട്ടു,
മേരി ഓഫ് ടെക്ക് | |
---|---|
Formal portrait from the 1920s | |
and the British Dominions; Empress consort of India | |
Tenure | 6 May 1910 – 20 January 1936 |
കിരീടധാരണം | 22 June 1911 |
Imperial Durbar | 12 December 1911 |
ജീവിതപങ്കാളി | |
മക്കൾ | |
| |
പേര് | |
Victoria Mary Augusta Louise Olga Pauline Claudine Agnes | |
രാജവംശം | Teck / Cambridge |
പിതാവ് | Francis, Duke of Teck |
മാതാവ് | Princess Mary Adelaide of Cambridge |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.