From Wikipedia, the free encyclopedia
ഒരു സ്വീഡിഷ് രാഷ്ട്രീയപ്രവർത്തകയും പരിസ്ഥിതിപ്രവർത്തകയും സ്വീഡനിലെ ഉപപ്രധാനമന്ത്രിയുമാണ് മാർഗോട്ട് വാൾസ്റ്റോം (Margot Elisabeth Wallström) (സ്വീഡിഷ് ഉച്ചാരണം: [ˈmarːɡɔt ˈvalːˈstrœm]; ജനനം 28 സെപ്തംബർ 1954)[1]
1999 മുതൽ 2004 വരെ യൂറോപ്യൻ പരിസ്ഥിതി കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്.[2]
ബാങ്കു ക്ലാർക്ക് ആയി ജീവിതം തുടങ്ങിയ മാർഗോട്ട്,[3] 1977 മുതൽ 1979 വരെ ബാങ്കിലും പിന്നീട് 1986-87 കാലത്ത് അക്കൗണ്ടന്റ് ആയും ജോലി ചെയ്തിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.