മാനുവൽ ബ്ലം
From Wikipedia, the free encyclopedia
മാനുവൽ ബ്ലം (കാരക്കാസ്, 26 April 1938) 1995ൽ ടൂറിങ്ങ് അവാർഡ് നേടിയ വെനെസ്വേലക്കാരനായ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. കമ്പ്യൂട്ടേഷണൽ കോമ്പ്ലക്സിറ്റി തിയറിക്ക് അടിസ്ഥാനമിടുകയും ഈ തിയറി ക്രിപ്റ്റോഗ്രാഫിയിൽ ഉപയോഗിക്കാനും പ്രോഗ്രാം ചെക്കിങ്ങ് നടത്താനും സംഭാവനകൾ നൽകുകയും ചെയ്തു. [2][3][4][5][6][7][8]
വസ്തുതകൾ മാനുവൽ ബ്ലം, ജനനം ...
മാനുവൽ ബ്ലം | |
---|---|
![]() മാനുവൽ ബ്ലം (ഇടത്) ഭാര്യ ലെനോർ ബ്ലം, അവരുടെ മകൻ അവ്രീം ബ്ലം, 1973 | |
ജനനം | (1938-04-26) ഏപ്രിൽ 26, 1938 (86 വയസ്സ്) |
കലാലയം | Massachusetts Institute of Technology |
അറിയപ്പെടുന്നത് | Blum complexity axioms Blum's speedup theorem Blum Blum Shub Blum-Goldwasser cryptosystem |
ജീവിതപങ്കാളി(കൾ) | Lenore Blum |
പുരസ്കാരങ്ങൾ | Turing Award (1995) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer Science |
സ്ഥാപനങ്ങൾ | University of California, Berkeley Carnegie Mellon University |
പ്രബന്ധം | A Machine-Independent Theory of the Complexity of Recursive Functions (1964) |
ഡോക്ടർ ബിരുദ ഉപദേശകൻ | Marvin Minsky[1] |
ഡോക്ടറൽ വിദ്യാർത്ഥികൾ | Leonard Adleman Dana Angluin C. Eric Bach William Evans Peter Gemmell John Gill, III Shafi Goldwasser Mor Harchol-Balter Diane Hernek Nicholas Hopper Russell Impagliazzo Sampath Kannan Silvio Micali Gary Miller Moni Naor Rene Peralta Ronitt Rubinfeld Steven Rudich Troy Shahoumian Jeffrey Shallit Michael Sipser Elizabeth Sweedyk Umesh Vazirani Vijay Vazirani Hal Wasserman Luis von Ahn Ryan Williams Ivan da Costa Marques[1] |
വെബ്സൈറ്റ് | www |
അടയ്ക്കുക