മോഹൻദാസ് ഗാന്ധിയുടെ രണ്ടാമത്തെ മകൻ From Wikipedia, the free encyclopedia
മഹാതമാ ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും രണ്ടാമത്തെ മകനാണ് മണിലാൽ ഗാന്ധി.ബ്രിട്ടീഷ് ഇന്ത്യയിലെ രാജ്കോട്ടിൽ 1897-ലാണ് അദ്ദേഹം ജനിച്ചത്.
Manilal Gandhi | |
---|---|
ജനനം | |
മരണം | 5 ഏപ്രിൽ 1956 63) | (പ്രായം
ജീവിതപങ്കാളി(കൾ) | Sushila Mashruwala (1927-1956) |
കുട്ടികൾ | Sita (1928) Ela (1940) Arun Manilal (1934) |
മാതാപിതാക്ക(ൾ) | Mohandas Karamchand Gandhi Kasturba Gandhi |
മണിലാൽ ഗാന്ധിക്കൊപ്പം സൗത്ത് ആഫ്രിക്കയിൽ കുറച്ച് നാൾ കഴിഞ്ഞു. ഇന്ത്യയിൽ പല പ്രക്ഷോഭങ്ങളിലും പങ്കെടുത്ത് ജയിലിൽ പോയിട്ടുണ്ട്... മരിക്കുന്നത് വരെ ഇന്ത്യൻ ഒപീനിയൻ ഏഡിറ്റർ ആയിരുന്നു . സെറിബ്രൽ ത്രോംബോസിസിനെ തുടർന്ന് ഉണ്ടായ സ്ട്രോക്ക് മൂലം ആണ് മരണം. അരുൺ , ഇള എന്നിവർ മക്കൾ ആണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.