സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയാണ് മനാൽ അൽ ഷെരീഫ്. 2011 -ൽ മനാൽ അൽ ഷെരീഫ് സ്ത്രീകൾക്കും വാഹനങ്ങൾ ഡ്രൈവ് ചെയ്യുവാനുള്ള അവകാശത്തതിനുവേണ്ടി വിമൻസ് ഡ്രൈവ് ക്യാമ്പയിൻ തുടങ്ങിയതോടെയാണ് ശ്രദ്ധേയയായത്. സ്ത്രീകൾക്ക് അതുവരെ ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്നില്ല. പിന്നീട് 2018 -ൽ സൗദി ഗവർമെന്റ് ഔദ്യോഗികമായി സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചുള്ള തീരുമാനം നടപ്പിലാക്കി .

വസ്തുതകൾ മനാൽ അൽ ഷെരീഫ്, ജനനം ...
മനാൽ അൽ ഷെരീഫ്
Thumb
മനാൽ അൽ ഷെരീഫ്
ജനനം (1979-04-25) ഏപ്രിൽ 25, 1979  (45 വയസ്സ്)
ദേശീയത സൗദി അറേബ്യ
തൊഴിൽComputer Scientist
അറിയപ്പെടുന്നത്Defying female driving ban in Saudi Arabia
ജീവിതപങ്കാളി(കൾ)First Husband (2005-div.) Rafael (2012-Present)
കുട്ടികൾAboudi, Daniel Hamza
അടയ്ക്കുക

ഡയറിങ് ടു ഡ്രൈവ്

ഡയറിങ് ടു ഡ്രൈവ് എന്ന പേരിൽ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചു [1].നിരവധി വിദേശ ചാനലുകളിൽ മാനാൽ ഷെരീഫിന്റെ ഇന്റർവ്യൂകൾ വന്നിരുന്നു [2].


അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.