മലയാളലിപി
മലയാളഭാഷ എഴുതുന്ന ലിപി / From Wikipedia, the free encyclopedia
ബ്രാഹ്മീയ ലിപികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ലിപിയാണ് മലയാള ലിപി. മലയാള ഭാഷ എഴുതന്നതിനാണ് ഈ ലിപി ഉപയോഗിക്കുന്നത്. സംസ്കൃതം, കൊങ്കണി, തുളു എന്നീ ഭാഷകൾ എഴുതുന്നതിനും വളരെക്കുറച്ച് ആളുകൾ മാത്രം സംസാരിക്കുന്ന പണിയ, കുറുമ്പ തുടങ്ങിയ ഭാഷകൾ എഴുതുന്നതിനും മലയാളലിപി ഉപയോഗിക്കാറുണ്ട്.
- ലിപി ഇവിടെക്ക് തിരിച്ചുവിട്ടിരിക്കുന്നു മലയാളം അക്ഷരമാല സന്ദർശിക്കുവാൻ, ദയവായി മലയാളം അക്ഷരമാല കാണുക.