From Wikipedia, the free encyclopedia
നാസി ജർമ്മനിയുടെ പ്രചാരണ മന്ത്രി ജോസഫ് ഗോബെൽസിന്റെ ഭാര്യയായിരുന്നു ജോഹന്ന മരിയ മഗ്ദലേന "മാഗ്ദ ഗോബേൽസ് (née റിട്ട്ഷെൽ; 11 നവംബർ 1901 - 1 മേയ് 1945) നാസി പാർട്ടിയുടെ പ്രമുഖ അംഗമായ അവർ അഡോൾഫ് ഹിറ്റ്ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്നു. ചില ചരിത്രകാരന്മാർ അവരെ നാസി ജർമ്മനിയുടെ അനൗദ്യോഗിക "ഫസ്റ്റ് ലേഡി" ആയിട്ടാണ് പരാമർശിക്കുന്നത്. മറ്റുള്ളവർ ആ പേര് എമ്മി ഗോറിംഗിന് നൽകുന്നു.[1][2]
മാഗ്ദ ഗോബേൽസ് | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Johanna Maria Magdalena Ritschel 11 നവംബർ 1901 ബർലിൻ, ജർമ്മൻ സാമ്രാജ്യം |
മരണം | 1 മേയ് 1945 43) Führerbunker, Berlin, Nazi Germany | (പ്രായം
രാഷ്ട്രീയ കക്ഷി | നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി (NSDAP) |
പങ്കാളികൾ | |
കുട്ടികൾ | 7 |
മാതാപിതാക്കൾs | Auguste Behrend Oskar Ritschel |
അൽമ മേറ്റർ | Ursuline Convent |
തൊഴിൽ | Mother, propagandist, First Lady |
അവാർഡുകൾ | Golden Party Badge Cross of Honor of the German Mother |
യൂറോപ്പിലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം റെഡ് ആർമി ബെർലിൻ ആക്രമിച്ചപ്പോൾ, ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അവരുടെ ആറ് കുട്ടികൾക്ക് വിഷം കൊടുത്ത് അവരും ആത്മഹത്യചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.